Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cheated Teachers

Idukki

അ​ധ്യാ​പ​ക​രെ വ​ഞ്ചി​ച്ച ബ​ജ​റ്റ്: കെ​പി​എ​സ്ടി​എ

തൊ​ടു​പു​ഴ: ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന് വീ​മ്പി​ള​ക്കി​യ​വ​ര്‍ ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ ശ​മ്പ​ള ക​മ്മീ​ഷ​ന്‍റെ നി​യ​മ​നം മാ​ത്രം ന​ട​ത്തി അ​ധ്യാ​പ​ക​രെ വ​ഞ്ചി​ക്കു​ന്ന സ​മീ​പ​നം വീ​ണ്ടും തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഡി​എ കു​ടി​ശി​ക ന​ല്‍​കു​മെ​ന്ന​ത് പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ഒ​തു​ങ്ങി​യ​ത​ല്ലാ​തെ ക​ഴി​ഞ്ഞ ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ച്ച​തി​ലെ മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തെ​ക്കു​റി​ച്ച് മൗ​നം പാ​ലി​ച്ച് അ​ധ്യാ​പ​ക​രു​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്നും കെ​പി​എ​സ്ടി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​നാ​സ​ര്‍.


ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തൊ​ടു​പു​ഴ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നു മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ച ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം . സു​നി​ല്‍ ടി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജോ​യ് മാ​ത്യു, ഷി​ന്റോ ജോ​ര്‍​ജ്, സ​ജി മാ​ത്യു , സി​നി ട്രീ​സ , രാ​ജി​മോ​ന്‍ ഗോ​വി​ന്ദ് , സി​ബി കെ.​ജോ​ര്‍​ജ് , ജീ​സ് എം .​അ​ല​ക്‌​സ് , ജ​യിം​സ് സെ​ബാ​സ്റ്റ്യ​ന്‍ , വി.​ആ​ര്‍. ര​തീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Up